video
play-sharp-fill

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ട്രാൻസ്ഫോർമറിൽ  കയറി ആത്മഹത്യാശ്രമം; വൈദ്യുതിലൈനില്‍ തൊട്ട് ഷോക്കേറ്റ് തെറിച്ചു വീണു..! യുവാവ് ആശുപത്രിയിൽ

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം; വൈദ്യുതിലൈനില്‍ തൊട്ട് ഷോക്കേറ്റ് തെറിച്ചു വീണു..! യുവാവ് ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു.

ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.