മുണ്ടക്കയം വണ്ടൻപതാലിൽ പതിനാറുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം വണ്ടൻപതാലിൽ പതിനാറുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

പ്ലാൻ്റേഷൻ ഭാഗം ചവരം മാക്കൽ നവീൻ ബാബുവാണ് തൂങ്ങി മരിച്ചത്. മുണ്ടക്കയം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group