video
play-sharp-fill
പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് സുഗുണ പ്രസാദ് അന്തരിച്ചു

പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് സുഗുണ പ്രസാദ് അന്തരിച്ചു

സ്വന്തം ലേഖകൻ

കുമരകം : പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് വട്ടപ്പള്ളിൽ സുഗുണ പ്രസാദ് ( 73) അന്തരിച്ചു. ഭാര്യ അംബികപ്രസാദ്, മക്കൾ ബ്ലോട്‌സോ, വിപിൻ
മരുമകൾ സ്മിതമോൾ ഐഎഎസ്. ശവസംസ്‌കാരം വ്യാഴാഴ്ച പകൽ 12 മണിക്ക് ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന് സമീപത്തുള്ള ചിറയിൽ വീട്ടുവളപ്പിൽ നടക്കും.
കേരളത്തിലെ പോലീസ് സംഘടനകളുടെ ആദ്യകാല നേതാക്കളിൽ പ്രധാനിയും എം.എസ്.പി ബറ്റാലിയന്റെ ആദ്യ പ്രസിഡന്റുമായിരുന്നു സുഗുണപ്രസാദ്.