സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു

Spread the love

ന്യൂഡല്‍ഹി: സുഖോയ് സു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെട്ടതായി അസം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

video
play-sharp-fill

അസമില്‍ ഏഴ് മണിയോടെയാണ് സംഭവം. പൈലറ്റിനെ കാണാനില്ല. വ്യോമസേന പരിശോധന തുടരുകയാണ്. ജോര്‍ഹട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനവുമായി രാത്രി 7.40 ഓടെയാണ് അവസാനമായി ബന്ധപ്പെടാനായത്.