
വൈക്കം: സുഗതകുമാരി ടീച്ചറുടെ നാലാം ചരമവാർഷികം ഇന്ദിരാജിപരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വൈക്കം സത്യഗ്രഹ സ്മാരകത്തിലെ
നെല്ലിമരചുവട്ടിൽ നടന്ന അനുസ്മരണ സമ്മേളനം ഡോ.നെടുമുടിഹരികുമാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സമിതി പ്രസിഡൻ്റ് ഇടവട്ടം ജയകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മോഹൻ
ഡി.ബാബു, പി.എൻ. ബാബു, കെ.ആർ. സുശീലൻ, പി.ജി. ഷാജിമോൻ, ഇ.എൻ. ഹർഷകുമാർ, ബി ചന്ദ്രശേഖരൻ, സന്തോഷ് ചക്കനാടൻ, വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ , കെ.സുരേഷ് കുമാർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.ജോൺസൺ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ പരിപാടിയോടനുബന്ധിച്ചു വിദ്യാർഥികൾക്കായി നടത്തിയ കവിതാലാപന മൽസരത്തിലെ വിജയികൾക്ക് ഉപഹാരങ്ങളും
സുഗതകുമാരി ടീച്ചറുടെ കവിതാ പുസ്തകവും നഗരസഭ ചെയർപേർസൺ പ്രീതരാജേഷ് വിതരണം ചെയ്തു.