
പാലക്കാട്: ബ്രേക്ക് പിടിച്ചതിനിടെ ബസ്സിന്റെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് വീണ് യാത്രക്കാരിക്ക് പരിക്ക്.
പാലക്കാട് – തൃശ്ശൂർ ദേശീയപാതയിൽ വെള്ളപ്പാറയില്ലാണ് സംഭവം. മുംതാജ് എന്ന യാത്രക്കാരിക്കാണ് വീണ് പരിക്കേറ്റത്.
തലയുടെ പിന്‍ഭാഗത്തും തോളിനും പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷൈല എന്ന യുവതിക്ക് ബസിനുള്ളില്‍ തന്നെ വീണ് പരിക്കേറ്റു.



