
സ്വന്തം ലേഖകൻ
കോട്ടയം: പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗൃഹനാഥൻ. ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ചാണ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി ഷിജിൻ ആത്മഹത്യക്ക് ശ്രമിച്ചത്.
പൊള്ളലേറ്റ ഷിജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം കണ്ട ഉദ്യോഗസ്ഥര്‍ ഇറങ്ങി ഓടി. ഷിജിന് കോട്ടയം കോഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍നിന്നു 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
30 ലക്ഷത്തോളം തിരിച്ചടയ്ക്കാനുണ്ട്. ജപ്തിക്ക് ചെന്നപ്പോഴാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.



