
കോട്ടയം : എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച തിരുനക്കര പുതിയ തൃക്കോവിൽ സംഗീതസുധയിൽ എസ്. സുബ്രഹ്മണ്യ അയ്യർ (88) നിര്യാതനായി.
സംസ്കാരം ( 09-10-2025) വ്യാഴാഴ്ച രാവിലെ 9.30 ന് മലപ്പുറം മഞ്ചേരി ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ .
ഭാര്യ : എം. വിജയലക്ഷ്മി (ഇയർബുക്ക് മുൻ ഉദ്യോഗസ്ഥ, മലയാള മനോരമ, കോട്ടയം)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ : സുധ (മഞ്ചേരി); സംഗീത (കാനഡ).
മരുമക്കൾ: ഡോ. എം.എസ്. രാമകൃഷ്ണൻ (മഞ്ചേരി),
സുരേഷ് നീലകണ്ഠൻ (കാനഡ, ടൊറൻ്ൻ്റോ)