അന്തരിച്ച സിനിമ ടെലിവിഷൻ താരം സുബി സുരേഷിൻ്റെ സംസ്ക്കാരം നാളെ; ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിക്ക്

അന്തരിച്ച സിനിമ ടെലിവിഷൻ താരം സുബി സുരേഷിൻ്റെ സംസ്ക്കാരം നാളെ; ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ന് രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബി സുരേഷ്ൻ്റെ (41) അന്ത്യം.

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ജനുവരി 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രോഗം ഗുരുതരമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാനിരിക്കെയാണ് സുബിയുടെ വേർപാട് സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.

രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് 10 മണി മുതൽ 3 വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

Tags :