
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; സംഭവത്തിൽ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കൊല്ലം : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലത്ത് അഞ്ചലിലാണ് വിദ്യാർത്ഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടുക്കൽ ജെറിൻ ജോഷിയെയാണ് (15) കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
പുലർച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേതുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ജെറിനെ കടയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വയല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജെറിൻ.സംഭവത്തിൽ പൊലീസ് കേസെടുത്തു.
Third Eye News Live
0
Tags :