
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
അടൂർ: പത്തനംതിട്ട അടൂരില്‍ സ്കൂള്‍ വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അടൂർ ഇളമണ്ണൂരില്‍ രമ്യാ ഭവനില്‍ രേവതി (15) ആണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് രേവതി.
Third Eye News Live
0