അഗ്നിവീര്‍ പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി ; യുവതി മരിച്ചനിലയില്‍

Spread the love

പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ  വിദ്യാർത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമെന്ന് അമ്മയുടെ പരാതി.

video
play-sharp-fill

ചിറ്റാർ സ്വദേശിനി ഗായത്രിയാണ് മരിച്ചത്. 19 വയസായിരുന്നു. അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു.

ഇവിടുത്തെ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group