video
play-sharp-fill

കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Spread the love

സ്വന്തം ലേഖിക

ആറ്റിങ്ങല്‍: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.

അഴൂര്‍ ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലവേദന അനുഭവപ്പെടുകയും തുടര്‍ന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത വിദ്യാര്‍ഥിനി 20 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെയിലൂര്‍ ഹൈസ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. പിതാവ്: നിയാസ്. മാതാവ്: റഫീക്കത്ത്. സഹോദരിമാര്‍: ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.