ആലപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി ; തിരച്ചിൽ തുടരുന്നു

Spread the love

ആലപ്പുഴ : ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെയാണ് തിരയിൽപ്പെട്ട് കാണാതായത്.

ഡോൺ അടക്കം എട്ടുപേരാണ് തിരയിൽപ്പെട്ടത് ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോണിനായുള്ള തിരച്ചിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group