
സ്വന്തം ലേഖകൻ
കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
മുനീസിനൊപ്പം സുഹൃത്ത് ഫൈസീറും തിരയിൽപ്പെട്ടു. പരിക്കേറ്റ ഫൈസീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫുട്ബോൾ കളിക്കാനായാണ് ഇരുവരും ബീച്ചിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിനു പിന്നാലെ ലൈഫ് ഗാർഡ് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീസിനെ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മുനീസിന്റെ മരണം.