വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്.

കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം. മൂലങ്കാവ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group