
പാലക്കാട് : വല്ലപ്പുഴയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു.
മലപ്പുറം ഏലംകുളം മാട്ടായയിൽ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു – വിനീത ദമ്പതികളുടെ മകൻ ആശ്വിൻ കൃഷ്ണ ( 13 ) യാണ് മരിച്ചത്.
എട്ടാം ക്ലാസ് വിദ്യാത്ഥിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


