തേനീച്ച ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്നു വിദ്യാർഥി മരിച്ചു

Spread the love

മംഗളുരു : തേനീച്ച ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. പുത്തൂർ പദ്നൂർ ഗ്രാമത്തിലെ കൂട്ടേലു സ്വദേശിയായ കിരണിന്റെ മകൾ ജിഷയാണ് മരിച്ചത്. 2-ാം ക്ലാസ് വിദ്യാർഥിനിയാണ്, ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് സ്‌കൂൾ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ്ആക്രമണം.

കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസി ഓടിയെത്തിയെങ്കിലും അദ്ദേഹത്തിനും പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജിഷയുടെ നില ഗുരുതരമായപ്പോൾ മംഗളൂരുവിലെ ആശുപ്രതിയിലേക്ക് മാറ്റുകയായിരുന്നു,