
കോഴിക്കോട് : തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
കാവുമ്പടി മദ്രസയിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ഫാത്തിമ ( 6 )യാണ് മരണപ്പെട്ടത്.
ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 ഓടെയാണ് മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാവും പടിയിലെ റഫീഖിന്റെയും ശർമിനയുടെയും മകളാണ്.




