ഇടുക്കിയിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു

Spread the love

ഇടുക്കി : കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു.

video
play-sharp-fill

കുട്ടിക്കാനം മരിയൻ കോളേജ് ഇക്കണോമിസ് വിദ്യാർഥി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്.

ഇടുക്കി കരിമ്പൻ സ്വദേശിയാണ്. ഇന്ന് വൈകിട്ടോടെ കൂട്ടുകാരുമൊത്ത് എം ബി സി കോളേജിന് സമീപത്തെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group