പത്തനംതിട്ടയിലെ ഓട്ടോ അപകടം; മരണം രണ്ടായി, കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു

Spread the love

പത്തനംതിട്ട ഓട്ടോ അപകടം, മരണം രണ്ടായി, കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു
പത്തനംതിട്ട: ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി.

video
play-sharp-fill

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി ആശുപത്രിയിലെത്തിച്ച യദു കൃഷ്‌ണൻ (4) ആണ് മരിച്ചത്. ആകെ ആറ് കുട്ടികളാണ് അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

നേരത്തെ ശ്രീനാരായണ പബ്ളിക്‌ സ്‌കൂൾ വിദ്യാർത്ഥിനി ആദി ലക്ഷ്‌‌മി (8) അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group