video
play-sharp-fill

വിദ്യാര്‍ത്ഥി കണ്‍സഷന്‍ വെട്ടാന്‍ കെഎസ്‌ആര്‍ടിസി: ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല;  പുതിയ മാര്‍ഗനിര്‍ദ്ദേശമിറക്കി

വിദ്യാര്‍ത്ഥി കണ്‍സഷന്‍ വെട്ടാന്‍ കെഎസ്‌ആര്‍ടിസി: ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല; പുതിയ മാര്‍ഗനിര്‍ദ്ദേശമിറക്കി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വിദ്യാര്‍ത്ഥി കണ്‍സഷനില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കെഎസ്‌ആര്‍ടിസി.

ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ഒരുക്കും.

25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല.

2016 മുതല്‍2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ മാര്‍ഗനിര്‍ദ്ദേശം. കെഎസ്‌ആര്‍ടിസി എം ഡി ബിജുപ്രഭാകറിന്റേതാണ് നിര്‍ദ്ദേശം.