പാലാരിവട്ടത്ത് ഹോസ്റ്റലിൽ കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

എറണാകുളം : പാലാരിവട്ടത്ത് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

പാലാരിവട്ടത്ത് അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്.

കൊച്ചിയിൽ അയാട്ട കോഴ്സ് പഠിക്കുകയായിരുന്നു ആർഷ. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group