എറണാകുളത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് കോട്ടയം സ്വദേശിനി അനീറ്റ

Spread the love

കോട്ടയം : എറണാകുളത്ത് വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

എറണാകുളം വേങ്ങൂർ രാജഗിരി വിശ്വജ്യോതി അപ്ലൈയ്ഡ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം സ്വദേശിനിയായ അനീറ്റയാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group