play-sharp-fill
കണ്ണൂരിൽ ഒമ്പതാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ഒമ്പതാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : ധർമ്മടത്ത് ഒമ്പതാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മടം സ്വദേശിയായ കെ കെ ആദിലാണ് മരിച്ചത്.

തൂങ്ങിയ നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.


മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group