video
play-sharp-fill

അ​ധ്യാ​പ​ക​ന്‍ വ​ഴ​ക്ക് പ​റ​ഞ്ഞു ; വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

അ​ധ്യാ​പ​ക​ന്‍ വ​ഴ​ക്ക് പ​റ​ഞ്ഞു ; വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

Spread the love

സ്വന്തം ലേഖകൻ

കൊ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക​ന്‍ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. 16കാ​ര​നാ​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മ​രി​ച്ച​ത്.

ബം​ഗാ​ളി​ലെ കൊ​​ല്‍​ക്ക​ത്ത​യി​ലെ ക​സ്ബ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം നടന്നത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​ഠ്യ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രൊ​ജ​ക്ട് ത​യാ​റാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ക​നെ അ​ധ്യാ​പ​ക​ൻ ശ​കാ​രി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ പറഞ്ഞു.

സം​ഭ​വ​ത്തെ​പ്പ​റ്റി മ​റ​ച്ചു​വെ​യ്ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​വെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ടെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.