play-sharp-fill
ചികി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക്  ആലപ്പുഴ  മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍വെച്ച്   തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

ചികി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് ആലപ്പുഴ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍വെച്ച് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

​സ്വന്തം ലേഖകൻ
അമ്ബ​ല​പ്പു​ഴ: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വ​യോ​ധി​ക​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ശാ​സ്താം​കോ​ട്ട പ​ള്ളി​ശേ​രി​ക്ക​ല്‍ മു​ട്ട​ത്ത്‌ അ​യ്യ​ത്ത് തെ​ക്ക​തി​ല്‍ ജാ​ന​കി(56)​ക്കാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

​വെള്ളി​യാ​ഴ്ച പ​ക​ല്‍ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.


തൈ​റോ​യി​ഡി​ന്‍റെ ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ജാ​ന​കി. ക​ടി​യേ​റ്റ് ജാ​ന​കി ആ​ശൂ​പ​ത്രി​യി​ല്‍ തി​രി​കെ എ​ത്തി പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പെ​ടു​ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ തെ​രു​വു​നാ​യ ശ​ല്ല്യം രൂ​ക്ഷ​മാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

ഇ​തി​നു​മു​മ്ബും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​വ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.