ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണം ; എംഎൽഎയുടെ ഭാര്യക്കും നാലുവയസുകാരനും കടിയേറ്റു

Spread the love

ആലപ്പുഴ : ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണം. എംഎൽഎയുടെ ഭാര്യക്കും നാലുവയസുകാരനും കടിയേറ്റു.

video
play-sharp-fill

എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാൽ വാർഡ് മേഖലയിൽ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു.

വീടിന് മുൻപിൽ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group