സംസ്ഥാനത്ത് തെരുവുനായ ശല്യം പെരുകുന്നു ; തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം 7 പേർക്ക് പരിക്ക്

Spread the love

മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ ശല്യം പെരുകുന്നു. മലപ്പുറം പുത്തനങ്ങാടിയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം 7 പേർക്ക് പരിക്ക്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു മാസം പ്രായമായ കുഞ്ഞിനെ എംഇഎസ് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്