വീണ്ടും തെരുവുനായ ആക്രമണം! കണ്ണൂരിൽ മധ്യവയസ്കന് കടിയേറ്റു

Spread the love

കണ്ണൂർ: മുഴുപ്പിലങ്ങാട് മധ്യവയസ്കന് തെരുവ് നായയുടെ കടിയേറ്റു. റഫീക്കിനാണ് (63) നായയുടെ കടിയേറ്റത്. തിങ്കളാഴ്ച്ച പുലർച്ചെ ആറു മണിയോടെയാണ് സംഭവം.

video
play-sharp-fill

വീട്ടിൽനിന്ന് പ്രഭാത നമസ്കാരത്തിനായി തൊട്ടടുത്തെ മണല്‍പ്പള്ളിയിലേക്ക് പോയതായിരുന്നു റഫീഖ്. പാഞ്ഞടുത്ത നായയുടെ ആക്രണത്തിനിടെ നിലത്ത് വീണ റഫീഖിൻ്റെ ഇരു കാലിലും തുടയിലും വിരലിനുമാണ് കടിയേറ്റത്. പരിക്കേറ്റ റഫീഖിനെ കണ്ണൂർജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.