video
play-sharp-fill

തൃശൂർ കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണം; നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

തൃശൂർ കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണം; നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Spread the love

സ്വന്തം ലേഖകൻ

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. ​ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ല്ല​ഴി ക്ഷേ​ത്ര പ​രി​സ​ര​ത്തേ് വച്ചാണ് സം​ഭ​വം. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.