
തെരുവുനായ ആക്രമണം:അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് ഗുരുതര പരിക്ക്; മുഖത്തും തലയിലുമായിട്ട് ആറ് സ്ഥലത്താണ് മുറിവേറ്റത്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് ആക്രമണം.
സ്വന്തം ലേഖകൻ
അട്ടപ്പാടി : കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. മുഖത്തും തലയിലുമായിട്ട് ആറ് സ്ഥലത്താണ് മുറിവേറ്റത്. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരി ക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
Third Eye News Live
0
Tags :