ബെവ്കോയില്‍ സ്റ്റോക്ക് ക്ലിയറൻസ് വില്‍പ്പന; പകുതി വിലയ്ക്ക് ബ്രാൻഡി

Spread the love

ബിവറേജസ് കോർപറേഷൻ ഷോപ്പുകളില്‍ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വില്‍പ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പിനിയാണ് ചില ബ്രാൻഡുകള്‍ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം.

സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയില്‍ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്ബനിക്കു മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group