കണ്ണൂരിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

Spread the love

കണ്ണൂർ : പാനൂർ സെൻട്രൽ പൊയിലൂർ മേപ്പാട്ട് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്.

video
play-sharp-fill

ടിപ്പർ ലോറി ഡ്രൈവർ വടക്കെ പൊയിലൂരിലെ ഷമിത്ത് ലാലിന് (24) ആണ് പരിക്കേറ്റത്. ഷമിത്ത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group