പൊള്ളുന്ന ചൂടിന് ആശ്വാസം…! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

video
play-sharp-fill

ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴക്ക് സാധ്യത ഉള്ളത്.