video
play-sharp-fill
സംസ്ഥാനത്ത് പുതിയ 32 മജിസ്ട്രേറ്റുമാർ: കോട്ടയത്ത് നിന്നും നാലു പേർ മജിസ്ട്രേറ്റ് പട്ടികയിൽ

സംസ്ഥാനത്ത് പുതിയ 32 മജിസ്ട്രേറ്റുമാർ: കോട്ടയത്ത് നിന്നും നാലു പേർ മജിസ്ട്രേറ്റ് പട്ടികയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് 32 പുതിയ മജിസ്ട്രേറ്റുമാർക്ക് നിയമനം. ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിച്ച 32 പേരെയാണ് മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്. സർക്കാർ പട്ടികയ്ക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതോടെയാണ് ഇവരുടെ നിയമനത്തിന് സാധൂകരണമായത്.

32 പേരുടെ പട്ടികയിൽ നാലു പേർ കോട്ടയം ബാറിൽ നിന്നുള്ള അഭിഭാഷകരാണ്. അഡ്വ.അന്നു മേരി ജോസ്, അഡ്വ.നിയതാ പ്രസാദ്, അഡ്വ.അഭിനിമോൾ രാജേന്ദ്രൻ, അഡ്വ.ആഷിഖ് ഷാജഹാൻ എന്നിവരാണ് കോട്ടയം ബാറിൽ നിന്നുള്ള അഭിഭാഷകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തു ജെ.ബി , ടി.എസ് വിഷ്ണുദത്തൻ , എയ്ഞ്ചൽ റോസ് ജോസ് , ഇ.എൻ ഹരിദാസൻ , ടി. ഐശ്വര്യ , പ്രിയങ്ക പോൾ , പി.നൂറുന്നിസ , എൽ.ഉഷ , എസ് അനന്ത കൃഷ്ണൻ , അലീഷ മാത്യു , എം.യു വിനോദ് ബാബു , എം.മഹേഷ് , എൽ.ജയന്തൻ , അബിനിമോൾ രാജേന്ദ്രൻ , ജി.എച്ച് ഹരിത ,

സിതാര ഷംസുദ്ദീൻ , രോഹിത് നന്ദകുമാർ , എം.നീതു , ലക്ഷ്മി ശ്രീനിവാസ് , പി.എസ് സുമി , ആഷിക് ഷാജഹാൻ , സരിക സത്യൻ വി , കാവ്യ സോമൻ , കെ.ഇ ഹിസാന തസ്മീം , എം.ഹരികൃഷ്ണൻ , അശ്വതി നായർ , ശ്രീലക്ഷ്മി സി , പ്രളീൻ ആർ , അക്ഷയ പി.ആർ, സാവിത്രി വി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.