സംസ്ഥാനത്ത് ഇന്ന് ( 18/09/2023) സ്വർണ വിലയിൽ വർധന; 120 രൂപ കൂടി പവന് 44040 രൂപയിലെത്തി

Spread the love

കോട്ടയം: സംസ്ഥാനത്ത് ഇന്ന് ( 1ൾ/09/2023) സ്വർണ വിലയിൽ വർധന. 120 രൂപ കൂടി പവന് 44040 രൂപയിലെത്തി

ഗ്രാമിന് 15 രൂപ കൂടി 5505 രൂപയിലെത്തി.

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാം : 5505

പവൻ : 44040