
കോട്ടയം: നെല്ല് സംഭരണത്തില്‍ വാക്ക് പാലിച്ച് സർക്കാർ. സംഭരിച്ച നെല്ലിൻ്റെ തുക കർഷകർക്ക് നല്കി തുടങ്ങി. വർധിപ്പിച്ച തുകയായ 30 രൂപ നിരക്കിലാണ് നല്‍കുന്നത്.
33109 മെട്രിക് ടണ്‍ നെല്ലാണ് രണ്ടാഴ്ചയ്ക്കകം സംഭരിച്ചത്. 7 ജില്ലകളിലാണ് നെല്ല് സംഭരണം തുടരുന്നത്.
നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


