മണർകാട് സെൻ്റ് മേരീസ് കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എസ്എംസി 85-87 ബാച്ചിൻ്റെ ഓണാഘോഷവും സൗഹൃദ സംഗമവും കോട്ടയം ആറ്റുമാലിൽ ഗാർഡൻസിൽ സംഘടിപ്പിച്ചു; വിവിധയിനം കലാ കായിക മത്സരകളും സംഗീത വിരുന്നും നടത്തി; പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു

Spread the love

കോട്ടയം: മണർകാട് സെൻ്റ് മേരീസ് കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എസ്എംസി 85-87 ബാച്ചിൻ്റെ ഓണാഘോഷവും സൗഹൃദ സംഗമവും കോട്ടയം ആറ്റുമാലിൽ ഗാർഡൻസിൽ വച്ച് നടത്തി.

video
play-sharp-fill

വിവിധയിനം കലാ കായിക മത്സരകളും സംഗീത വിരുന്നും സംഘടിപ്പിച്ചു.

അംഗങ്ങളുടെ കുട്ടികളിൽ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അവാർഡ് നൽകി. കലാ കായിക മത്സര വിജയികൾക്കും സമ്മാന വിതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വദേശത്തും നിന്നും വിദേശത്തും നിന്നുമുള്ള അംഗങ്ങൾ സംഗമത്തിൽ ആവേശത്തോടെ പങ്കെടുത്തു.