എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾ ഇവർ: എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയ കുട്ടികളെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയത് ഇവർ. ആ വിജയം സ്വന്തമാക്കിയ കുട്ടികളെ പരിചയപ്പെടാം.

ബിന്റ ദേവസ്യ
എച്ച്.എഫ്.എച്ച്.എസ്.എസ് കോട്ടയം     
പ്രതിഭ ചന്ദ്രൻ
തോട്ടയ്ക്കാട് ഗവ.സ്‌കൂൾ വിദ്യാർത്ഥിനി
സൈനോ എൽസമ്മ വർഗീസ്
പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്‌കൂൾ
ആഷ്‌ലി സിബി
പുതുപ്പറമ്പിൽ മാടപ്പള്ളി
ചങ്ങനാശേരി വെങ്കോട്ട
സെന്റ് ഷാന്താൽസ് ഹൈസ്‌കൂൾ മാമ്മൂട്ട്
ദേവിക മനോജ്
സെന്റ് സെബാസ്റ്റിയൻസ് സ്‌കൂൾ
നെടുങ്കണ്ടം ഇടുക്കി
അശ്വിൻ കെ.ഷാജിമോൻ
എം.ജി.എം.എച്ച്.എസ്.
പാമ്പാടി
അശ്വിൻ ബിജു
സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്
മുഹമ്മദ് സജാദ്
സി.എം.എസ് സ്‌കൂൾ മുണ്ടക്കയം
വിഷ്ണു എം.എസ്
എം.ടി.എച്ച്.എസ് മുഹമ്മ
ഷഹ്ന മോൾ
ഷാഹിദ് മൻസിൽ
മറിയപ്പള്ളി കോട്ടയം
മൗണ്ട്കാർമ്മൽ സ്‌കൂൾ കഞ്ഞിക്കുഴി
ആമി എലിസബത്ത് മാത്യു
സെന്റ് തോമസ് ഹൈസ്‌കൂൾ ആനിക്കാട്
ശ്രീനന്ദപ്രസിൻ
എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട
അഭിരാം പി.എസ് പുത്തേട്ട്
ഡോൺ ബോസ്‌കോ പുതുപ്പള്ളി
സച്ചിൻ വിനു
എം.ടി സെമിനാരി സ്‌കൂൾ കോട്ടയം
ഗൗരിബിജു
കരുവാലയിൽ
മേവിട
എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം
എറിൻ ബാബു
ബി.ഐ.ജി.എസ് പള്ളം
കാവ്യ എം.
സെന്റ് ജോസഫ്‌സ് കോൺവെന്റ് ജി.എച്ച്.എസ്.എസ് കോട്ടയം
അശ്വതി ബി.എം
സെന്റ് ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ കോട്ടയം