play-sharp-fill
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..! എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; സിലബസ്  വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി സി.എന്‍ രവീന്ദ്രനാഥ്‌ 

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..! എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; സിലബസ്  വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി സി.എന്‍ രവീന്ദ്രനാഥ്‌ 

സ്വന്തം  ലേഖകൻ

തിരുവനന്തപുരം:  സംസ്ഥാനം കോവിഡിന് നടുവിൽ ആണെങ്കിലും ഇക്കൊല്ലത്തെ എസ്.എസ്.എല്‍ സി,പ്ലസ്സ് ടു പരീക്ഷാതീയതികള്‍ക്ക് മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദ്രനാഥ്‌. ഒപ്പം സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച്‌ പതിനേഴിനാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്.

അതേസമയം എസ്.എസ്.എല്‍ ൽ.സി, പ്ലസ് ടു ക്ലാസുകളിലെ. സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്ക് മുമുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ ജൂ​ണ്‍​ ഒന്നു​ ​മു​ത​ല്‍​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​’​ഫ​സ്റ്റ്‌​ബെ​ല്‍​’​ ​ഡി​ജി​റ്റ​ല്‍​ ​ക്ലാ​സു​ക​ളി​ല്‍​ ​പ​ത്താം​ ​ക്ലാ​സി​നു​ള്ള​ ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ ​പൂ​ര്‍​ത്തി​യാ​യി.പ​ത്താം​ ​ക്ലാ​സു​കാ​ര്‍​ക്ക് ​മു​ഴു​വ​ന്‍​ ​ക്ലാ​സു​ക​ളും​ ​അ​വ​യു​ടെ​ ​എ​പ്പി​സോ​ഡ് ​ന​മ്പരും​ ​അ​ദ്ധ്യാ​യ​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടെ​ ​w​w​w.​f​i​r​s​t​b​e​l​l.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ല്‍​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​