video
play-sharp-fill

എസ് എസ് എൽ സി പരീക്ഷയിൽ നട്ടാശേരി  സെന്റ്. മർസലീന ഗേൾസ്‌ ഹയർ സെക്കന്ററി മിന്നത്തുൽ ഫർസാനക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

എസ് എസ് എൽ സി പരീക്ഷയിൽ നട്ടാശേരി സെന്റ്. മർസലീന ഗേൾസ്‌ ഹയർ സെക്കന്ററി മിന്നത്തുൽ ഫർസാനക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

Spread the love

കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ നട്ടാശേരി സെന്റ്. മർസലീന ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി മിന്നത്തുൽ ഫർസാനക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

ഷംല ജബ്ബാറിന്റെ മകളാണ് മിന്നത്തുൽ ഫർസാന.