
ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും; കോട്ടയം ജില്ലയിൽ 131 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 41,238 വിദ്യാർഥികൾ
കോട്ടയം: ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും.
ജില്ലയിൽ 131 കേന്ദ്രങ്ങളിലായി 41,238 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ളാക്കാട്ടൂർ എം.ജി.എം.എച്ച്.എസിലാണ്, 780 പേർ. കുറവ് തലയോലപ്പറമ്പ് നീർപാറ ഡെഫ് എച്ച്.എസ്. സ്‌കൂളിലാണ്, 39 പേർ.
എല്ലാദിവസവും രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. മാർച്ച് 26ന് പരീക്ഷ അവസാനിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0