
സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാറിന്റെ പിതാവ് ബാലകൃഷ്ണൻ നായർ നിര്യാതനായി
വൈക്കം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കർഷക പ്രസ്ഥാനങ്ങളുടെ സംഘാടകനുമായ ഉദയനാപുരം സേതുനിലയത്തിൽ ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഒക്ടോടോബർ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഉദയനാപുരം സേതുനിലയം വീട്ടുവളപ്പിൽ. ഭാര്യ – പരേതയായ സേതുക്കുട്ടിയമ്മ.
മക്കൾ – ഗോപകുമാർ (എ.എസ്.ഐ, സ്‌പെഷ്യൽ ബ്രാഞ്ച് കോട്ടയം) , അനിൽകുമാർ (എക്‌സ് സർവീസ്), പരേതനായ ശ്രീകുമാർ
മരുമക്കൾ – ജ്യോതിശ്രീ, രാജലക്ഷ്മി, സ്മിത
Third Eye News Live
0