
സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ..? പൊലീസ് സ്റ്റേഷനിൽ ഒന്നുംപോകേണ്ട കാര്യമില്ല ; പരാതി നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ടൈപ്പ് ചെയ്ത് മെയിലായി അയച്ചാൽ മതി : വൈറലായി യുവതിയുടെ കുറിപ്പ്
സ്വന്തം ലേഖകൻ
കൊച്ചി : ദിനംപ്രതി സ്ത്രീകളെ അതിക്ഷേപിച്ചും പരിഹസിച്ചും നിരവധി കുറിപ്പുകളും വീഡിയോകളുമാണ് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
പലരുടെയും മനസിൽ ഇതിനെതിരെ പ്രതികരിക്കണെമെന്ന് ഉണ്ടെങ്കിൽ കൂടിയും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള മടികൊണ്ടും മറ്റും വിഷമങ്ങൾ ഉള്ളിലൊതുക്കി എല്ലാ സഹിക്കുന്ന സ്ഥിതിയാണ് ഉള്ളത്. എന്നാൽ പൊലീസ് സ്റ്റേനിൽ പോകാതെ തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി അജേഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ???????
പോലിസ് സ്റ്റേഷനിൽ ഒന്നും പോകേണ്ട കാര്യമില്ല… നിങ്ങളുടെ പരാതി വ്യക്തമായി നിങ്ങൾക്കറിയാവുന്ന ഭാഷയിൽ ടൈപ്പ് ചെയ്തു ാമശഹ ആയി
എന്നീ ഐഡികളിലേക്കു mail ചെയ്യണം… നടപടി പ്രതീക്ഷിക്കണം എന്നില്ല… ചിലപ്പോൾ ‘താങ്കളുടെ പരാതി ഫയലിൽ സ്വീകരിച്ചു ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയിരിക്കുന്നു ‘എന്നൊരു automated mail വന്നാലായി..
ഇനിയാണ് ശ്രദ്ധിക്കാനുള്ളത്…. 3days കഴിഞ്ഞു ഒന്നൂടെ same mail reminder ആയി അയക്കണം.. നടപടി പ്രതിക്ഷിക്കരുത്.. 5th day ഒന്നൂടെ same mail reminder അയക്കണം.. പ്രത്യേകിച്ച് യാതൊന്നും സംഭവിക്കില്ല… ഇനിയാണ് ചെയ്യാനുള്ളത്
ഈ same mail, താങ്കളുടെ പരാതിയും നമുക്ക് നിയമ സംരക്ഷണം കിട്ടിയില്ല എന്നതും mention ചെയ്യുന്ന ഒരു covering ലെറ്ററും വച്ചു
ഈ ഐഡിയിലേക് അയക്കണം. രണ്ടു ദിവസത്തിലുള്ളിൽ ഒരു SI കൈകാര്യം ചെയ്യേണ്ട കേസ്, ACP റാങ്കിലുള്ളവർ അനേഷിച്ചു റിപ്പോർട്ട് ദേശിയ വനിതാ കമ്മീഷന് അയക്കാൻ ഉള്ള ഓർഡർ വരും.. നമ്മുടെ വീട്ടിൽ വന്നു മൊഴിയെടുത്ത് പ്രതികളെ പിടിക്കും.. ശിക്ഷിക്കും…..
അനുഭവത്തിന്റെ വെളിച്ചത്തിൽ ആണിത് പറയുന്നത്.. ആർക്കേലും വേണേൽ save ചെയ്തു വച്ചോളൂ…