video
play-sharp-fill
ശ്രീനാരായണ ഗുരുദേവൻ എന്ന ജീവചരിത്രകൃതിയിലൂടെ പുരസ്കാര നിറവിൽ കോട്ടയം അയ്മനം സ്വദേശി ശ്രീകാന്ത് അയ്മനം: തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ കവി ബിജു ബാലകൃഷ്ണനും ചലച്ചിത്ര താരം അമ്പൂരി ജയനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

അയ്മനം: യുവസാഹിത്യകാരൻ എസ് ശ്രീകാന്ത് അയ്മനത്തിന്
തെക്കൻ സ്റ്റാർസ് മീഡീയ ഡ്രാമ ഫീലിം സൊസൈറ്റിയുടെ കലാ സാഹിത്യ പുരസ്കാരം.

കവി ബിജു ബാലകൃഷ്ണനും ചലച്ചിത്ര താരം അമ്പൂരി ജയനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു. .തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സീരീയൽ താരങ്ങൾ

സംവിധായകർ സാഹിത്യകാരന്മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശ്രീനാരായണ ഗുരുദേവൻ എന്ന ജീവചരിത്രകൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഗുരുദർശനങ്ങൾ ദേശീയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേട്ടങ്ങളിലൂടെ ലോക ശ്രദ്ധയിൽ എത്തിച്ച വ്യക്തിയാണ് ഇദ്ദേഹം അയ്മനം വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ്.