
അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനത്തിന് ശംഖു മുദ്ര പുരസ്കാരം ; മലയാള കവിതയും ശ്രീനാരായണഗുരുദേവ ദർശനവും ലോക ശ്രദ്ധയിൽ എത്തിക്കുകയും എഴുത്തിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം
അയ്മനം: തിരുവനന്തപുരം പുലരി ടി.വി കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2025 ലെ ശംഖുമുദ്ര പുരസ്‌കാരത്തിന് അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം അര്‍ഹനായി.
മലയാള കവിതയും ശ്രീനാരായണഗുരുദേവ ദർശനവും ദേശീയ ലോക ശ്രദ്ധയിൽ എത്തിക്കുകയും എഴുത്തിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.
2025 മെയ് 18 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0