video
play-sharp-fill

ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം അഞ്ചാം ദിനം ഇന്ന്; നാട് കാത്തിരിക്കുന്ന ഉത്സവത്തിന്റെ പ്രധാന ദിനങ്ങൾ വന്നെത്തി; ഉത്സവത്തിനായി എത്തുന്നത് ആയിര‌ങ്ങൾ

ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം അഞ്ചാം ദിനം ഇന്ന്; നാട് കാത്തിരിക്കുന്ന ഉത്സവത്തിന്റെ പ്രധാന ദിനങ്ങൾ വന്നെത്തി; ഉത്സവത്തിനായി എത്തുന്നത് ആയിര‌ങ്ങൾ

Spread the love

കോട്ടയം: ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം അഞ്ചാം ദിനം ഇന്ന്. ക്ഷേത്രമേഖല ഉത്സവത്തിരക്കിൽ. നാട് കാത്തിരിക്കുന്ന ഉത്സവത്തിന്റെ പ്രധാന ദിനങ്ങൾ വന്നെത്തി.

ഇന്ന് രാവിലെ 8 മണിക്ക് ശ്രീബലി എഴുന്നള്ളത്ത്,12.30 മുതൽ ഉത്സവബലി ദർശനം, 1 മണിക്ക് അന്നദാനം, 6.30 ന് ദീപാരാധന, 7 മുതൽ ഓട്ടൻതുള്ളൽ, 9 മണി മുതൽ ഗാനമേള (പത്തനംതിട്ട സാരംഗ് -ഒറിജിനൽ ഓർക്കസ്ട്ര).

അഞ്ചാം ഉത്സവം മുതൽ ക്ഷേത്രത്തിൽ തിരക്ക് വർധിക്കും. ജില്ലയിലെ പ്രധാന ഉത്സവം കൂടിയാണ് തോട്ടയ്ക്കാട് ശിവരാത്രി മഹോത്സവം. ആയിരങ്ങൾ ശിവരാത്രി ദിനത്തിൽ തോട്ടയ്ക്കാട് ക്ഷേത്രത്തിൽ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ നിന്നും 14 കിലോമീറ്ററും ചങ്ങനാശ്ശേരിയിൽ നിന്ന് 13 കിലോമീറ്ററും കറുകച്ചാലിൽ നിന്ന് 6 കിലോമീറ്ററും ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.