ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത നിലയില്‍; യുവാവ് കസ്റ്റഡിയില്‍, സംഭവം തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം: പള്ളിച്ചലില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയില്‍ കണ്ടെത്തി.

video
play-sharp-fill

സംഭവത്തില്‍ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിച്ചലില്‍ SNDP 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്.

പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിന് ശേഷമാണ് പ്രതി ആക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group