ശ്രീ നാരായണ ധർമ്മ പരിപാലന യോഗം വടക്കേക്കര ശാഖ യോഗത്തിലെ യൂത്ത് മൂവ്മെന്റ് രൂപികരണ യോഗം നടന്നു ; ശാഖ യോഗം പ്രസിഡന്റ്‌ പ്രവീൺ പുതുപ്പറമ്പ് ഉത്ഘാടനം ചെയ്തു

Spread the love

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ശാഖ നമ്പർ 3207 വടക്കേക്കര ശാഖ യോഗത്തിലെ യൂത്ത് മൂവ്മെന്റ് രൂപികരണ യോഗം ചങ്ങനാശേരി SNDP യൂത്ത് മൂവ്മെന്റ് ചെയർമാൻ രമേശ്‌ ഗുരുകുലം അദ്ധ്യക്ഷത വഹിച്ചു.

ശാഖ യോഗം പ്രസിഡന്റ്‌ പ്രവീൺ പുതുപ്പറമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. യൂണിയൻ കൺവീനർ അജിത് കുമാർ, ഷിബു നല്ലിവീട്, ജയ് ലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പുതിയ ഭാരവാഹികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയേഷ് പുതുശേരി (പ്രസിഡന്റ്‌ )
വിഷ്ണു ഓമനക്കുട്ടൻ (വൈസ്. പ്രസിഡന്റ്‌ )
സുധീഷ് മൂലെക്കളം (സെക്രട്ടറി )
സുബാഷ് MS (യൂണിയൻ കമ്മറ്റി )
എക്സിക്യൂട്ടീവ് കമ്മറ്റി

കണ്ണൻ കുളപറമ്പ്
സരുൺ സുധാകരൻ
അമ്പാടി വിനോദ്
ജിഷ്ണു ഓമനക്കുട്ടൻ
അരുൺ അജയൻ
പ്രതീഷ് അയത്തിൽ

കമ്മറ്റി അംഗങ്ങൾ

വിശാഖ് അയത്തിൽ
ആയുഷ്
അതുൽ
ഗോകുൽ
നിരഞ്ജൻ